IndiaNEWS

ഒഡീഷയില്‍ നിന്നെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന് കോവിഡ് 19

കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന് കോവിഡ് സ്ഥിരീകരിച്ചു. ഒഡീഷയില്‍നിന്നെത്തിയ ബി. രാജഗോപാലാചാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് ജോലി പൂര്‍ത്തിയാക്കി മടങ്ങാന്‍ ഒരുങ്ങവെയാണ് അദ്ദേഹം കോവിഡ് ബാധിതനായത്. അതേസമയം, ബി. രാജഗോപാലാചാരിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker