LIFENEWSTRENDING

ഹേമലത ഒളിച്ചോടിയില്ല ,ഇവിടെ തന്നെയുണ്ട് ,യുവാവുമൊത്ത് ഒളിച്ചോടി എന്ന് പറയുന്ന ഹേമലത NewsThen- ൽ-Exclusive Interview

സ്വന്തം സ്ഥാപനത്തിലെ യുവാവുമായി ഒളിച്ചോടി എന്ന് ഒരു വീട്ടമ്മയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുക .ആ കള്ള വാർത്ത മകനുള്ള വാട്സ് അപ് ഗ്രൂപ്പിലടക്കം പ്രചരിക്കുക .വ്യാജന്മാരെ കുറിച്ച് പരാതി പറഞ്ഞിട്ടും പോലീസ് വേണ്ട നടപടി എടുക്കാതിരിക്കുക .കാസർഗോഡ് സ്വദേശിനി ഹേമലതയ്ക്കാണ് ഈ ദുർഗതി .ഭാഗ്യലക്ഷ്‌മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും തിരുവനന്തപുരത്ത് ഒരാളെ കൈകാര്യം ചെയ്തെങ്കിൽ എത്രപേരെ കൈകാര്യം ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടാതെയിരിക്കുകയാണ് ഹേമലത .തന്റെ പ്രതിസന്ധികൾ ഹേമലത തന്നെ NewsThen – നോട് പറയുന്നു .

Back to top button
error: