Uncategorized

നടിയെ ആക്രമിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണംതൃപ്തികരമല്ലെന്ന്ചൂ.

കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ദിലീപിന്റെ അമ്മയും  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ  സമർപ്പിച്ച ഹർജി പിൻവലിച്ചിരുന്നു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനായിരുന്നു ജാമ്യവ്യവസ്ഥയിൽ ദിലീപ് ഇളവ് തേടിയത്.എന്നാൽ മഴമൂലം ഷൂട്ടിംഗ് മാറ്റിവെച്ചതിനാൽ ഹർജി പിന്നീട് പിൻവലിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close