Cover StoryNewsWorld

പാരീസില്‍ അള്ളാഹു അക്ബര്‍ മുഴക്കിയെത്തി യുവാവ് രണ്ടു പേരെ കുത്തിക്കൊന്നു: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

പാരിസ്: അള്ളാഹു അക്ബര്‍ മുഴക്കിയെത്തിയ യുവാവ് പാരിസ് തെരുവില്‍ രണ്ടു പേരെ കുത്തിക്കൊന്നു. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. നാലു പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

സംഭവത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ കടുത്ത ഖേദം പ്രകടിപ്പിച്ചു. ഫ്രാന്‍സ് വീണ്ടും രക്തചൊരിച്ചില്‍ കാണേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിദഗ്ദ അന്വേഷണം ആരംഭിച്ചു. 2016ല്‍ ദേശീയ ദിനാഘോഷത്തിനിടെ തീവ്രവാദി ട്രക്കു കയറ്റിയും വെടിവെച്ചും നിരവധിപ്പേരെ കൊന്നതിന്റെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമാകുന്നതിനിടെയാണ് വീണ്ടും ഐഎസ് ആക്രമണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close