KeralaNEWS

16-കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

തൃശൂർ: പുതുക്കാട് 16 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിലായി.
എച്ചിപ്പാറ സ്വദേശി പെരുവാൻകുടിയിൽ അൻവറാ(33)ണ് അറസ്റ്റിലായത്.ബസിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാളുടെ പേരിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Back to top button
error: