വെള്ളിയാഴ്ചകളില്‍ വൈകിട്ട് 7.40ന് തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ചകളില്‍ വൈകിട്ട് 5ന് കാത്തിഹാറില്‍ നിന്നും സര്‍വീസ് ആരംഭിക്കും.
കൊല്ലം,ചെങ്ങന്നൂർ,കോട്ടയം, എറണാകുളം,ആലുവ, തൃശൂർ, പാലക്കാട്, കോയമ്ബത്തൂര്‍,കാട്പാടി,റെനിഗു
കേരളത്തില്‍ കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം,ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. കോട്ടയത്ത് രാത്രി 10-നും പാലക്കാട് പുലർച്ചെ 2:30-നും എത്തും.രണ്ടാം ദിവസം രാവിലെ 6:25-ന് ഭുവനേശ്വറിലും രാത്രി 10:30-ന് കത്തിഹാറിലും എത്തിച്ചേരും.
കത്തിഹാറിൽ നിന്നും തിരികെയുള്ള വണ്ടി എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 5-ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 8:55-ന് ഭുവനേശ്വറിലും രണ്ടാം ദിവസം രാവിലെ 11:50- ന് പാലക്കാട്ടും ഉച്ചയ്ക്ക് ശേഷം 4:10-ന് കോട്ടയത്തും വൈകിട്ട് 7:25 ന് തിരുവനന്തപുരത്തും എത്തിച്ചേരും