LIFEMovie

അക്ഷയ് കുമാറിന്റെ ‘രാം സേതു’വിന് സേതുവിന്റെ ചിത്രീകരണം ആരംഭിച്ചു

ബോളിവുഡ് താരം അക്ഷയ് കുമാര്‍ നായകനാക്കി അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാം സേതുവിന്റെ ചിത്രീകരണം അയോധ്യയില്‍ ആരംഭിച്ചു. പുരാവസ്തുഗവേഷകനായാണ് അക്ഷയ് ചിത്രത്തില്‍ വേഷമിടുന്നത്. നസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

കുമാര്‍ കാപേയുടെ ഗുഡ് ഫിലിംസിനും അബണ്‍ഡാറ്റിയ എന്റര്‍ടെയ്ന്‍മെന്റിനും ലൈക പ്രൊഡക്ഷന്‍സിനും ഒപ്പം ആമസോണ്‍ പ്രൈം കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം തീയേറ്ററിലും ആമസോണ്‍ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker