NEWS

കാണ്‍പൂരില്‍ ട്രാക്ടര്‍ മറിഞ്ഞ് 26 പേര്‍ മരിച്ചു

കാൺപൂർ:യുപിയിലെ കാണ്‍പൂരില്‍ ട്രാക്ടര്‍ മറിഞ്ഞ് 26 പേര്‍ മരിച്ചു. ട്രാക്ടര്‍ ജലാശയത്തിലേക്ക് മറിഞ്ഞാണ് അപകടം .

ഫത്തേപ്പൂരിലെ ചന്ദ്രിക ദേവി ക്ഷേത്രത്തില്‍ കുട്ടിയുടെ മുടി മുറിക്കല്‍ ചടങ്ങിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്ടറില്‍ 40 പേര്‍ ഉണ്ടായിരുന്നു.

 

 

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായ ധനവും പ്രഖ്യാപിച്ചു.

Back to top button
error: