NEWS
മതഭ്രാന്തരായ ബി.ജെ.പിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഇന്ത്യ രാഷ്ട്രമെന്ന നിലയില്‍ എന്തിന് മാപ്പു പറയണം: കെ.ടി. രാമറാവു

ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയില്‍ പരസ്യ ക്ഷമാപണം നടത്തണമെന്ന ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യത്തോടാണ് കെ.ടി. രാമറാവുവിന്റെ പ്രതികരണം.മതഭ്രാന്തരായ ബി.ജെ.പിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഇന്ത്യ രാഷ്ട്രമെന്ന നിലയില്‍ എന്തിന് മാപ്പു പറയണം എന്നാണ് കെ.ടി.ആര് ചോദിച്ചത്.
ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയല്ല, ബി.ജെ.പിയാണ് മാപ്പു പറയേണ്ടത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.