ബ്രിട്ടനില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി വംശീയാക്രമണം ; 20 കാരിയെ രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; നിന്റെ രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ആക്രോശിച്ചുകൊണ്ട് ഉപദ്രവം

ലണ്ടന്‍ : ഇന്ത്യയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടു ബ്രിട്ടനില്‍ വീണ്ടും ഇന്ത്യാക്കാര്‍ക്ക് നേരെ വംശീയാക്രമണം. ബ്രിട്ടനിലെ ഓള്‍ഡ്ബറി ടൗണില്‍ 20 കാരിയായ ഒരു സിഖ് യുവതിയെ രണ്ട് ഇംഗ്‌ളീഷുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. ‘നിന്റെ രാജ്യത്തേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് യുവതിയെ ലൈംഗികമായി ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8:30 ഓടെ ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്താണ് സംഭവം. പോലീസ് ഈ സംഭവത്തെ ‘വംശീയ വിദ്വേഷം’ നിറഞ്ഞ ആക്രമണമായാണ് കണക്കാക്കുന്നത്. അക്രമികളെ കണ്ടെത്താന്‍ … Continue reading ബ്രിട്ടനില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി വംശീയാക്രമണം ; 20 കാരിയെ രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; നിന്റെ രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ആക്രോശിച്ചുകൊണ്ട് ഉപദ്രവം