‘സരിതയ്ക്ക് പണം കൊടുക്കത്തക്ക എന്ത് ബന്ധമാണ് മോഹന്‍ലാലിന്? ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ?’

അമ്മ സംഘടനയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന ബാബുരാജിനെതിരെ സംഘടനയില്‍ ഒരു പക്ഷം രംഗത്ത് വന്നിരുന്നു. ഇതിനേക്കാള്‍ ചര്‍ച്ചയായത് സരിത നായര്‍ ബാബുരാജിനെതിരെ ഉന്നയിച്ച ആരോപണമാണ്. തന്റെ ചികിത്സയ്ക്ക് വേണ്ടി മോഹന്‍ലാല്‍ നല്‍കിയ പണം ബാബുരാജ് വകമാറ്റി ചെലവഴിച്ചെന്നാണ് സരിത ആരോപിച്ചത്. ഈ വിഷയത്തില്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞത് പോലെ സരിത നായരും പരാതിയുമായെത്തി. തന്നെ അനാരോഗ്യവും അസുഖവും … Continue reading ‘സരിതയ്ക്ക് പണം കൊടുക്കത്തക്ക എന്ത് ബന്ധമാണ് മോഹന്‍ലാലിന്? ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ?’