അന്നത്തെ നമ്പര്‍ വണ്‍ ശത്രു ഇന്നത്തെ ജീവിതപങ്കാളി; രസകരമായ കുറിപ്പുമായി യുവതി

ഭര്‍ത്താവിനെ കുറിച്ച് യുവതി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും വൈറലായി. സ്‌കൂള്‍ പഠനകാലത്തെ തന്റെ ‘ശത്രു’വിനെ കുറിച്ചാണ് യുവതി എക്സില്‍ പോസ്റ്റ് ചെയ്തത്. ആഞ്ചല്‍ റാവത്ത് എന്ന യുവതിയാണ് വ്യത്യസ്തമായ പോസ്റ്റിലൂടെ വൈറലായത്. സൗഹൃദ ദിനത്തിലായിരുന്നു യുവതിയുടെ പോസ്റ്റ്. പണ്ട് സ്‌കൂളിലെ സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ചാണ്, അന്നത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ആഞ്ചല്‍ കുറിപ്പെഴുതിയത്. ആണ്‍കുട്ടികളെ അവഗണിച്ച പെണ്‍കുട്ടി എന്നാണ് അക്കാലത്തെ തന്നെ ആഞ്ചല്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഒരുദിവസം നാണക്കാരനും പഠിപ്പിസ്റ്റുമായ ഒരു സഹപാഠി ഉച്ചഭക്ഷണം കഴിക്കാന്‍ … Continue reading അന്നത്തെ നമ്പര്‍ വണ്‍ ശത്രു ഇന്നത്തെ ജീവിതപങ്കാളി; രസകരമായ കുറിപ്പുമായി യുവതി