കര്‍ണാടക ജയിലില്‍ ‘തടിയന്റവിടെ’യ്ക്കടക്കം ഫോണ്‍ എത്തിച്ചു; ജയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ എന്‍ഐഎ പിടിയില്‍

ബംഗളുരു: ഭീകരവാദ കേസില്‍ ജയിലില്‍ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട, ജയിലിലെ തടവുകാരെ മത തീവ്രവാദികള്‍ ആക്കിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കടത്തിയ കേസിലാണ് ജയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ എന്‍ഐഎ പിടിയിലായത്. സംഭവത്തില്‍ ജയില്‍ ഡോക്ടറും സിറ്റി ആംഡ് റിസര്‍വ് പോലീസുകാരനും ഉള്‍പ്പെടെ മൂന്ന് പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കര്‍ണാടക … Continue reading കര്‍ണാടക ജയിലില്‍ ‘തടിയന്റവിടെ’യ്ക്കടക്കം ഫോണ്‍ എത്തിച്ചു; ജയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ എന്‍ഐഎ പിടിയില്‍