‘ചുരുളിയുടെ തെറി പതിപ്പ് റിലീസ് ചെയ്യുമ്പോള്‍ പറയേണ്ടത് മര്യാദയായിരുന്നു, കേസ് വന്നത് എനിക്ക്, പ്രതിഫലവും കിട്ടിയില്ല’

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന കാര്യം തുറന്നുപറഞ്ഞ് നടന്‍ ജോജു ജോര്‍ജ്. ചിത്രം രണ്ട് വേര്‍ഷനുകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും തെറി പ്രയോഗമുള്ള ഭാഗം അവാര്‍ഡിനേ അയക്കൂ എന്നായിരുന്നു പറഞ്ഞിരുന്നതെന്നും തെറി പ്രയോഗമുള്ള വേര്‍ഷന്‍ റിലീസ് ചെയ്യുന്ന കാര്യം മര്യാദയുടെ പേരില്‍ പോലും ആരും വിളിച്ച് ചോദിച്ചില്ലെന്നും അഭിമുഖത്തില്‍ ജോജു വ്യക്തമാക്കി. ജോജുവിന്റെ വാക്കുകളിലേക്ക്… ”തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുകയുള്ളൂ എന്ന് പറഞ്ഞാണ് അഭിനയിച്ചത്. അതിന്റെ തെറി ഇല്ലാത്ത ഒരു … Continue reading ‘ചുരുളിയുടെ തെറി പതിപ്പ് റിലീസ് ചെയ്യുമ്പോള്‍ പറയേണ്ടത് മര്യാദയായിരുന്നു, കേസ് വന്നത് എനിക്ക്, പ്രതിഫലവും കിട്ടിയില്ല’