ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ വന്‍ ദുരന്തത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ അറ്റകുറ്റപ്പണിയില്‍ വീഴ്ച വരുത്തിയെന്ന ആരോപണം നിഷേധിച്ച് തുര്‍ക്കി. ബോയിംഗ് 787-8 ഡ്രീം ലൈനറിന്റെ അറ്റകുറ്റപ്പണിയില്‍ തങ്ങളുടെ കമ്പനിക്കു പങ്കില്ലെന്ന് തുര്‍ക്കിയിലെ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിസ്ഇന്‍ഫോര്‍മേഷന്‍ അറിയിച്ചു. ഇന്ത്യ- തുര്‍ക്കി ബന്ധം വഷളാക്കുന്നതിന് ഉദ്യേശിച്ചുള്ള പ്രചാരണമാണെന്നും തകര്‍ന്നുവീണ വിമാനം തുര്‍ക്കിഷ് കമ്പനിയാണു പരിപാലിച്ചതെന്ന വാദം തെറ്റാണെന്നും അവര്‍ പറഞ്ഞു. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്ന് 241 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു തുര്‍ക്കിക്കെതിരേ … Continue reading എയര്‍ ഇന്ത്യ വിമാന ദുരന്തം: ബോയിംഗ് ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണി നടത്തിയത് തങ്ങളല്ലെന്ന് തുര്‍ക്കി കമ്പനി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; ‘ആരാണു നടത്തിയത് എന്നറിയാം, അതേക്കുറിച്ച് പറയുന്നില്ല’; സെലബി ഏവിയേഷനെ വിലക്കിയതിനു പിന്നാലെ വീണ്ടും ആരോപണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed