തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന് മുന്നിലെ സി.സി.ടി.വി ക്യാമറ പ്രവര്‍ത്തനരഹിതമായത് സ്വര്‍ണ ദണ്ഡ് കവരാന്‍ വഴിവച്ചെന്ന് വിലയിരുത്തല്‍. സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ തൂക്കമുള്ള സ്വര്‍ണദണ്ഡാണ് കഴിഞ്ഞദിവസം കാണാതാവുകയും പിന്നീട് ക്ഷേത്രത്തിനകത്ത് മണലില്‍ കണ്ടെത്തുകയും ചെയ്തത്. സുരക്ഷാ സംവിധാനങ്ങള്‍ ഓരോ ദിവസവും പ്രവര്‍ത്തന ക്ഷമമാണോ എന്നുറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ അല്പംപോലും ജാഗ്രത കാട്ടുന്നില്ല. ദണ്ഡ് മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയ വടക്കേനടയുടെ ഭാഗത്തും ക്യാമറ പ്രവര്‍ത്തനരഹിതമായിരുന്നു. ഇവിടെ ക്യാമറയില്ലെന്ന് വ്യക്തമായി … Continue reading പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിന് മുന്നില്‍ ക്യാമറ നിശ്ചലം; സുരക്ഷാ സംവിധാനങ്ങളില്‍ കടുത്ത അലംഭാവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed