ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ആക്രമിച്ച പാക് ഭീകരരുടെ താവളത്തില്‍ ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവരുടെ ആസ്ഥാനമായ മസ്ജിദ് വാ മര്‍കസ് തൈബയും ഉള്‍പ്പെടുന്നു. പാകിസ്ഥാനില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാല എന്നാണ് മസ്ജിദ് വാ മര്‍കസ് തൈബ അറിയപ്പെടുന്നത്. ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബയും ഭീകരവാദം വളര്‍ത്തുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് മസ്ജിദ് വാ മര്‍കസ് തൈബ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിനടുത്തുള്ള മുരിദ്‌കെ എന്ന പട്ടണത്തിലാണ് ഇവരുടെ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ … Continue reading 82 ഏക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പസ്, ഭീകരതയുടെ നഴ്‌സറിയല്ല സര്‍വകലാശാല! ലാദനും സംഭവാന നല്‍കി; ലഷ്‌കര്‍ ഹൈക്കമാന്‍ഡ് അഥവാ മസ്ജിദ് വാ മര്‍കസ് തൈബ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed