ക്രിക്കറ്റ് താരങ്ങള്‍ നഗ്‌നചിത്രങ്ങള്‍ അയച്ചു, എന്റെ ചിത്രങ്ങളും ചോദിച്ചു; ഒരു പ്രമുഖന്‍ ഒപ്പം കിടക്കാന്‍ ആവശ്യപ്പെട്ടു! വെളിപ്പെടുത്തലുമായി ‘അനയ’ ബംഗാര്‍ എന്ന ‘ആര്യന്‍’ ബംഗാര്‍

മുംബയ്: ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകള്‍ അനയ ബംഗാര്‍. കഴിഞ്ഞ വര്‍ഷം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് ആര്യന്‍ ബംഗാര്‍ എന്ന പേരുമാറ്റി ഇവര്‍ അനയ ബംഗാര്‍ ആയത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റില്‍ സജീവമാകുന്നതിനിടെ ആയിരുന്നു ശസ്ത്രക്രിയ. നിലവില്‍ യുകെയിലാണ് അനയ താമസിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്ത് താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അനയ വെളിപ്പെടുത്തിയത്. ക്രിക്കറ്റ് ലോകമെന്നത് അരക്ഷിതാവസ്ഥ നിറഞ്ഞതാണെന്ന് അനയ പറഞ്ഞു. … Continue reading ക്രിക്കറ്റ് താരങ്ങള്‍ നഗ്‌നചിത്രങ്ങള്‍ അയച്ചു, എന്റെ ചിത്രങ്ങളും ചോദിച്ചു; ഒരു പ്രമുഖന്‍ ഒപ്പം കിടക്കാന്‍ ആവശ്യപ്പെട്ടു! വെളിപ്പെടുത്തലുമായി ‘അനയ’ ബംഗാര്‍ എന്ന ‘ആര്യന്‍’ ബംഗാര്‍