ബംഗളൂരു: മക്കള്‍ക്കൊപ്പം സ്വകാര്യ ബസില്‍ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്ന് പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന് വിധവയായ യുവതി. കര്‍ണാടകയിലെ വിജയനഗറിലാണ് സംഭവം. കേസില്‍ മൂന്ന് പേരെ വിജയ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 31-ന് വിജയ് നഗര്‍ ജില്ലയിലെ ചെന്നാപുരയിലാണ് ദളിത് യുവതി ക്രൂരബലാത്സംഗത്തിന് ഇരയായത്. ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തശേഷം ദാവനഗെരെയിലേക്ക് മടങ്ങുന്നതിനായി ബസില്‍ കയറിയതായിരുന്നു യുവതി. പ്രതികളുടേയും യുവതിയുടേയും മെഡിക്കല്‍ സാമ്പിളുകള്‍ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിജയ്നഗര്‍ എസ്പി … Continue reading വിധവയായ ദളിത് യുവതിയെ ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഡ്രൈവറും കണ്ടക്ടറുമടക്കം 3 പേര്‍ അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed