ഒന്നിച്ചിരുന്ന് മദ്യപിച്ചു; ടച്ചിങ്‌സ് വാങ്ങാന്‍ പോയ ‘അപരിചിതന്‍’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി!

എറണാകുളം: മദ്യപാനം മനുഷ്യനുണ്ടാക്കുന്ന വിനകള്‍ പലതാണ്. മദ്യം വാങ്ങാന്‍ പണം തികയാതെ വന്നപ്പോള്‍ അപരിചിതനായ മറ്റൊരാളുമായി ചേര്‍ന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാള്‍ക്ക് തന്റെ വിലപിടിപ്പുള്ള ബൈക്ക് നഷ്ടമായി. ഒപ്പം കുടിച്ച ആള്‍ ടച്ചിങ്‌സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങി. കഴിഞ്ഞ മാസം 21നാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാള്‍ പരാതി നല്‍കിയത്. 1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹില്‍പാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. എരൂരിലെ ബിവറേജസ് കോര്‍പറേഷന്‍ … Continue reading ഒന്നിച്ചിരുന്ന് മദ്യപിച്ചു; ടച്ചിങ്‌സ് വാങ്ങാന്‍ പോയ ‘അപരിചിതന്‍’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി!