തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം കോട്ടുകാൽക്കോണത്ത് മാതാപിതാക്കൾക്കൊപ്പം രാത്രി ഉറങ്ങാൻ കിടന്ന 2 വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് രണ്ടു വയസ്സുകാരിയെ കാണാനില്ലെന്നു മനസ്സിലാക്കുന്നത്. തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തുന്നത്. രാവിലെ 5 മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ … Continue reading മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന 2 വയസ്സുകാരി പുലർച്ചെ കിണറ്റിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം; സംഭവം ബാലരാമപുരത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed