കൊല്ലത്ത് കാറിൽ സഞ്ചരിച്ച ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു, യുവതി തൽക്ഷണം മരിച്ചു, ഒപ്പം ഉണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിൽ

    കൊല്ലത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ  ഓമ്നി വാൻ കുറുകെയിട്ടു തടഞ്ഞ ശേഷം ഭർത്താവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. കാറിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിൽ. കൊല്ലം ചെമ്മാൻമുക്കിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കൊട്ടിയം തഴുത്തല സ്വദേശിനി അനില (44)യാണ് മരിച്ചത്. നഗരത്തിൽ കടപ്പാക്കട നായേഴ്സ് ജംക്‌ഷനു സമീപം ബേക്കറി നടത്തുയാണ് അനില. ഒപ്പമുണ്ടായിരുന്ന തഴുത്തല സ്വദേശി സോണിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിലയുടെ … Continue reading കൊല്ലത്ത് കാറിൽ സഞ്ചരിച്ച ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു, യുവതി തൽക്ഷണം മരിച്ചു, ഒപ്പം ഉണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിൽ