നവീന്റെ സ്ഥലം മാറ്റം വൈകിപ്പിച്ചു, അവധി നല്‍കാനും നിയന്ത്രണം; കളക്ടര്‍ക്കെതിരേ ബന്ധുക്കളുടെ മൊഴി
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനെതിരെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ.നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചന. കളക്ടര്‍ എ.ഡി.എം. ബന്ധം സൗഹൃദപരം ആയിരുന്നില്ല. ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ മൊഴിയാണ് കണ്ണൂരില്‍ നിന്നുള്ള അന്വേഷണസംഘം രേഖപ്പെടുത്തിയത്. നവീന്‍ ബാബുവിന് അവധി നല്‍കുന്നതില്‍ കടുത്തനിയന്ത്രണമുണ്ടായിരുന്നു. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിപ്പിച്ചു. ഈ വിവരങ്ങളെല്ലാം നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. നവീന്റെ മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയില്‍ … Continue reading നവീന്റെ സ്ഥലം മാറ്റം വൈകിപ്പിച്ചു, അവധി നല്‍കാനും നിയന്ത്രണം; കളക്ടര്‍ക്കെതിരേ ബന്ധുക്കളുടെ മൊഴി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed