ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടന്‍… ബന്ധുക്കള്‍ ഉപേക്ഷിച്ചതോട ഗാന്ധിഭവനില്‍, ഗുരുതരാവസ്ഥയില്‍ ടി.പി മാധവന്‍

ഒട്ടനവധി സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി മനസ് കീഴടക്കിയ അനുഗ്രഹീത നടനും താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ ടി.പി മാധവന്‍ കഴിഞ്ഞ കുറച്ച് അധികം വര്‍ഷങ്ങളായി കൊല്ലം ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമായിരുന്നു ടി.പി മാധവന്‍. താരം ചെയ്ത ക്യാരക്ടര്‍ റോളുകള്‍ എല്ലാം തന്നെ എന്നേക്കും മലയാളിയുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന നടനെ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ … Continue reading ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടന്‍… ബന്ധുക്കള്‍ ഉപേക്ഷിച്ചതോട ഗാന്ധിഭവനില്‍, ഗുരുതരാവസ്ഥയില്‍ ടി.പി മാധവന്‍