സിപിഎമ്മിനോട് ഇനി പ്രതിബദ്ധതയില്ല; സഹയാത്രികനായി തുടരുമെന്ന് ജലീല്‍

കോഴിക്കോട്: പാര്‍ട്ടിയോട് ഇനി ഒരു പ്രതിബദ്ധതയും കടപ്പാടും ഇല്ലയെന്ന് വ്യക്തമാക്കി കെ ടി ജലീല്‍ എംഎല്‍എ. പാര്‍ട്ടി പറയുന്നതുവരെ സിപിഎം സഹയാത്രികനായി തുടരാനാണ് ആഗ്രഹമെന്ന് ജലീല്‍ പ്രതികരിച്ചു. പാര്‍ലമെന്ററി പ്രവര്‍ത്തനം താന്‍ അവസാനിപ്പിക്കുകയാണ്. ഇനി മുതല്‍ അധികാരമില്ലാത്ത പൊതുപ്രവര്‍ത്തനമായിരിക്കും തന്റേതെന്നും ജലീല്‍ പറഞ്ഞു. ”പാര്‍ലമെന്ററി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇനി ബാദ്ധ്യതയും കടപ്പാടും ആരോടും ഉണ്ടാകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയോടോ സിപിഎമ്മിനോടോ ലീഗിനോടോ കോണ്‍ഗ്രസിനോടോ ഒരു പാര്‍ട്ടിയോടും കടപ്പാട് ഉണ്ടാകേണ്ട കാര്യമില്ല. പി.വി അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പുണ്ട്. ചിലതിനോട് … Continue reading സിപിഎമ്മിനോട് ഇനി പ്രതിബദ്ധതയില്ല; സഹയാത്രികനായി തുടരുമെന്ന് ജലീല്‍