കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയായ യുവതി. സമൂഹമാധ്യമത്തിലാണ് യുവതി ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിനെ പിന്തുണച്ച് വിഡിയോയുമായി രംഗത്തെത്തിയത്. രാഹുല്‍ നിരപരാധിയാണെന്നും താന്‍ മുന്‍പ് പറഞ്ഞതു കളവാണെന്നുമാണു പരാതിക്കാരി പറയുന്നത്. ഏറെ വിവാദമുണ്ടാക്കിയ കേസ് ഇതോടെ പുതിയ വഴിത്തിരിവിലെത്തി. കുറ്റബോധമുണ്ടെന്ന് പറഞ്ഞാണ് യുവതി സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചത്. ”മനസ്സില്‍ കുറ്റബോധമുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലും പൊലീസിന് മുന്നിലും കുറേയധികം നുണകള്‍ പറഞ്ഞു. എന്നെ അത്രയേറെ സ്‌നേഹിച്ച ഭര്‍ത്താവ് രാഹുലിനെക്കുറിച്ച് വളരെ മോശമായി പറഞ്ഞതില്‍ വിഷമമുണ്ട്. ഒരിക്കലും … Continue reading ”അയാം ദി സോറി… കുറേ നുണ പറഞ്ഞു, രാഹുലേട്ടനെ മിസ് ചെയ്യുന്നു”! പന്തീരാങ്കാവ് കേസില്‍ യുവതിയുടെ വെളിപ്പെടുത്തല്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed