കൊച്ചി: ”ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാല്‍ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. അത്തരം ഭ്രാന്തമായ സ്‌നേഹ പ്രകടനങ്ങളാണ് രാഹുല്‍ പ്രകടിപ്പിച്ചിരുന്നത്. എന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. സൈക്കോ എന്നോ പൊസസീവനെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാം. എന്നെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍ രാഹുലിന്റെ അമ്മയ്ക്ക് പങ്കുണ്ട്” -കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായ പറവൂര്‍ സ്വദേശിയായ യുവതി പറയുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ … Continue reading ”ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള കൊടുക്കണം”! സൈക്കോ രാഹുലിന്റെ ‘വിക്രാസു’കള്‍ ഇങ്ങനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed