ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു, മകനേയും കുടുംബത്തേയും തീകൊളുത്തിയശേഷം പിതാവ വിഷം കഴിച്ചു; എല്ലാവരും ഗുരുതരാവസ്ഥയില്‍

തൃശൂര്‍: മണ്ണുത്തി ചിറക്കാക്കോട്ടു കുടുംബ വഴക്കിനെ തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊട്ടേക്കാടന്‍ വീട്ടില്‍ ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ജോജിയുടെ പിതാവ് ജോണ്‍സനാണ് വ്യാഴാഴ്ച പുലര്‍ച്ചെ മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോണ്‍സണ്‍ മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. രണ്ടു വര്‍ഷത്തോളമായി ജോണ്‍സനും മകനും പല … Continue reading ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു, മകനേയും കുടുംബത്തേയും തീകൊളുത്തിയശേഷം പിതാവ വിഷം കഴിച്ചു; എല്ലാവരും ഗുരുതരാവസ്ഥയില്‍