”ഗണേഷ് എന്നെ 6 മാസം തടവിലിട്ടു; എന്തിനെന്ന് അദ്ദേഹം തന്നെ പറയട്ടെ”
തിരുവനന്തപുരം: സോളര്‍ തട്ടിപ്പുകേസില്‍ ജയിലില്‍നിന്നിറങ്ങിയ തന്നെ കെ.ബി.ഗണേഷ്‌കുമാര്‍ 6 മാസം ബന്ധുവീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നു സോളര്‍ ലൈംഗികാരോപണ കേസിലെ പരാതിക്കാരി ആരോപിച്ചു. ചാനല്‍ അഭിമുഖത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആദ്യമായാണ് പരാതിക്കാരി ഗണേഷിനെതിരെ രംഗത്തുവരുന്നത്. ”2014 ഫെബ്രുവരി 21നു ശേഷം എന്നെ ജയിലില്‍നിന്നു നേരെ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിലേക്കു കൊണ്ടുപോയി 6 മാസത്തോളം തടവില്‍വച്ചത് എന്തിനെന്ന് ഗണേഷ്‌കുമാര്‍ ഉത്തരം പറയട്ടെ. അതിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തുപറഞ്ഞാല്‍ മോശമാകുന്നത് അവരുടെ മുഖമായിരിക്കും” -പരാതിക്കാരി പറഞ്ഞു. ഗണേഷിന്റെ പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയും … Continue reading ”ഗണേഷ് എന്നെ 6 മാസം തടവിലിട്ടു; എന്തിനെന്ന് അദ്ദേഹം തന്നെ പറയട്ടെ”
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed