റാപ്പര്‍ യോയോ ഹണി സിങ്ങിന് ഗോള്‍ഡി ബ്രാറിന്റെ വധഭീഷണി; പോലീസ് സംരക്ഷണം തേടി

മുംബൈ: പ്രമുഖ ഇന്ത്യന്‍ റാപ്പര്‍ യോയോ ഹണി സിങ്ങിന് ഗോള്‍ഡി ബ്രാറിന്റെ വധഭീഷണി. കഴിഞ്ഞ ദിവസമാണ് ഹണി സിങ്ങിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കും വധഭീഷണി ലഭിച്ചത്. രാജ്യാന്തര നമ്പറില്‍ നിന്നാണ് കോളുകള്‍ വന്നത്. ?ഗായകന്‍ പൊലീസില്‍ പരാതി നല്‍കി. താനും കുടുംബവും ഭയത്തിലാണെന്നും താരം വ്യക്തമാക്കി. രാജ്യാന്തര നമ്പറില്‍നിന്നു ഗോള്‍ഡി ബ്രാര്‍ എന്നു പരിചയപ്പെടുത്തിയശേഷമായിരുന്നു വധഭീഷണി. കോളുകളായിട്ടും വോയ്‌സ് നോട്ടുകളുമായാണ് ഭീഷണി എത്തിയത്. തെളിവ് സഹിതം പരാതി നല്‍കിയതായി ഹണി സിങ് പറഞ്ഞു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ … Continue reading റാപ്പര്‍ യോയോ ഹണി സിങ്ങിന് ഗോള്‍ഡി ബ്രാറിന്റെ വധഭീഷണി; പോലീസ് സംരക്ഷണം തേടി