”സന്യാസിമാര്‍ മനുഷ്യരുടെ അവയവങ്ങള്‍ കഴുകി വൃത്തിയാക്കി തിരിച്ചു വയ്ക്കുമായിരുന്നു” …എയറിലായി നവ്യ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. അഭിനയത്തില്‍ മാത്രമല്ല താന്‍ മികച്ച ഒരു നര്‍ത്തകി കൂടെയാണെന്ന് തെളിയിച്ച വ്യക്തിയാണ് നവ്യ നായര്‍. നിരവധി മലയാള സിനിമകളില്‍ ശക്തമായ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരമാണ് നവ്യ. അതുകൊണ്ടുതന്നെ നിരവധി പുരസ്‌കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട ഒരു ഇടവേളയ്ക്കുശേഷം ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് നവ്യ. സിനിമാലോകത്ത് മാത്രമല്ല നൃത്ത ലോകത്തും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് നവ്യ ഇപ്പോള്‍. നിരവധി നൃത്ത … Continue reading ”സന്യാസിമാര്‍ മനുഷ്യരുടെ അവയവങ്ങള്‍ കഴുകി വൃത്തിയാക്കി തിരിച്ചു വയ്ക്കുമായിരുന്നു” …എയറിലായി നവ്യ