സൈക്കോകളെന്നാല്‍ ഇജ്ജാതി സൈക്കോകള്‍!!! പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും: ജയേഷിന് ആവേശം, രശ്മിക്ക് ഉന്മാദം; യുവതിയില്‍നിന്ന് പിടിച്ചെടുത്തത് കണ്ടുനില്‍ക്കാനാകാത്ത ദൃശ്യങ്ങളന്ന് പോലീസും

പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ പീഡനമാണ് യുവാക്കള്‍ നേരിടേണ്ടിവന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും നഖത്തിനടിയില്‍ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്തുവെന്നാണ് മര്‍ദ്ദനത്തിനിരയായ യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് തന്നെ ആക്രമിക്കുമ്പോള്‍ രശ്മി അത് മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പണം തട്ടാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ … Continue reading സൈക്കോകളെന്നാല്‍ ഇജ്ജാതി സൈക്കോകള്‍!!! പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും: ജയേഷിന് ആവേശം, രശ്മിക്ക് ഉന്മാദം; യുവതിയില്‍നിന്ന് പിടിച്ചെടുത്തത് കണ്ടുനില്‍ക്കാനാകാത്ത ദൃശ്യങ്ങളന്ന് പോലീസും