‘ശ്വേതയ്‌ക്കെതിരായ കേസിന് പിന്നില്‍ ബാബുരാജോ? എല്ലാവര്‍ക്കും അയാളെ പേടിയാണ്, ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം’

തിരുവനന്തപുരം: അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വറിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ബാബുരാജാണെന്ന് സംശയമുണ്ടെന്ന് നടി മാലാ പാര്‍വ്വതി. ബാബുരാജ് അമ്മയുടെ മത്സരരംഗത്ത് നിന്ന് പിന്‍മാറിയതിനുശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും അവര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംഘടനയില്‍ പലര്‍ക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കും ഭീഷണിയുണ്ടെന്ന് മാലാ പാര്‍വ്വതി പറഞ്ഞു. ഇന്നലെ ശ്വേതയെയും കുക്കു പരമേശ്വറിനെയും പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് മാലാ പാര്‍വ്വതി പങ്കുവച്ചിരുന്നു. അമ്മയുടെ പ്രസിഡന്റാകാനൊരുങ്ങുന്ന ശ്വേതാമേനോന് എതിരേ കേസ് ; പണമുണ്ടാക്കാന്‍ നടി അശ്‌ളീല … Continue reading ‘ശ്വേതയ്‌ക്കെതിരായ കേസിന് പിന്നില്‍ ബാബുരാജോ? എല്ലാവര്‍ക്കും അയാളെ പേടിയാണ്, ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം’