സ്ത്രീധന പീഡനം പതിവായിട്ടും പിടിച്ചുനിന്നു; വക്കീല്‍ നോട്ടീസ് എത്തിയതോടെ തകര്‍ന്നുപോയി; പൊന്നോമനയുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ മറ്റേ അറ്റത്ത് വിപഞ്ചിക ജീവനൊടുക്കി… ഷാര്‍ജയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

ഷാര്‍ജ: മലയാളി യുവതിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ യു.എ.ഇ അധികൃതരോട് ആവശ്യപ്പെടുമെന്ന് യുവതിയുടെ ബന്ധുക്കള്‍. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യയായ ചന്ദനത്തോപ്പ് സ്വദേശിനി വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നതാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. സ്വകാര്യ … Continue reading സ്ത്രീധന പീഡനം പതിവായിട്ടും പിടിച്ചുനിന്നു; വക്കീല്‍ നോട്ടീസ് എത്തിയതോടെ തകര്‍ന്നുപോയി; പൊന്നോമനയുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ മറ്റേ അറ്റത്ത് വിപഞ്ചിക ജീവനൊടുക്കി… ഷാര്‍ജയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍