ഒരു സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും തനിക്കുണ്ടായ അനുഭവവും വിൻസി വിവരിക്കുന്നു. താൻ വ്യക്തത വരുത്തുന്നത് തനിക്കെതിരെ പോസ്റ്റുമായെത്തിയതു കൊണ്ടാണെന്നും പറയുന്നു. വിൻസിയുടെ വാക്കുകളിലേക്ക് ‘എന്റെ അറിവിൽ … Continue reading ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഒരു പ്രധാന നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്!! ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല- നിലപാട് കൂടുതൽ വ്യക്തമാക്കി നടി വിൻസി അലോഷ്യസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed