ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍, ‘ഊത്ത് പരിശോധന’യില്‍ കുടുങ്ങി; ഡ്യൂട്ടി നിഷേധിച്ചതോടെ കോഴിക്കോട് സ്റ്റാന്‍ഡില്‍ ബഹളം

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ ബ്രെത്തലൈസര്‍ ടെസ്റ്റില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍ മദ്യപനായി. ഇതോടെ, ഡ്യൂട്ടി നല്‍കാനാകില്ലെന്നു കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ അറിയിച്ചതോടെ ബഹളമായി. ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവറാണ് കെഎസ്ആര്‍ടിസിയുടെ ബ്രെത്തലൈസറില്‍ മദ്യപാനിയായത്. കോഴിക്കോട് ഡിപ്പോ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിയെയാണു ബ്രെത്തലൈസര്‍ ചതിച്ചത്. ഇന്നലെ രാവിലെ ഏഴിന് കോഴിക്കോട് മാനന്തവാടി റൂട്ടില്‍ സര്‍വീസിനു ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ഷിദീഷ് ബ്രെത്തലൈസറില്‍ കുടുങ്ങിയത്. രാവിലെ 6.15 ന് പാവങ്ങാട് ഡിപ്പോയില്‍ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്നു … Continue reading ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍, ‘ഊത്ത് പരിശോധന’യില്‍ കുടുങ്ങി; ഡ്യൂട്ടി നിഷേധിച്ചതോടെ കോഴിക്കോട് സ്റ്റാന്‍ഡില്‍ ബഹളം