കൊച്ചി: നടന്‍ വിനായകന്‍ വസ്ത്രം ഊരിക്കാട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടന്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. നഗ്നതാ പ്രദര്‍ശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. വിനായകന്റെ സ്വന്തം ഫ്ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. … Continue reading ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് വസ്ത്രമൂരി നഗ്‌നതാ പ്രദര്‍ശനം; വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; നടന്‍ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നെന്ന് വിമര്‍ശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed