ബന്ധുവായ സിപിഎമ്മുകാരനെ നിയമിക്കാന്‍ നീക്കമെന്ന് ആരോപണം; എം.കെ രാഘവനെ എം.പിയെ തടഞ്ഞ് കോണ്‍ഗ്രസുകാര്‍

കണ്ണൂര്‍: മാടായി കോ-ഓപറേറ്റീവ് കോളേജിലെ നിയമനത്തില്‍ അഴിമതി ആരോപിച്ച് എം.കെ രാഘവന്‍ എം.പിയെ വഴിതടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എം.കെ. രാഘവന്‍ ചെയര്‍മാനായ പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുളള മാടായി കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സി.പി.എം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള ഭരണസമിതി നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്റര്‍വ്യൂ നിരീക്ഷിക്കാന്‍ എത്തിയ കോളേജ് ചെയര്‍മാന്‍ എം.കെ. രാഘവന്‍ എം.പിയെ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ഇന്റര്‍വ്യൂ നടക്കുന്ന ഹാളിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. പോലീസെത്തിയാണ് പ്രതിഷേധക്കാരെ … Continue reading ബന്ധുവായ സിപിഎമ്മുകാരനെ നിയമിക്കാന്‍ നീക്കമെന്ന് ആരോപണം; എം.കെ രാഘവനെ എം.പിയെ തടഞ്ഞ് കോണ്‍ഗ്രസുകാര്‍