ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും! പേരുവിവരങ്ങള്‍ പുറത്തുവിടില്ല, പക്ഷേ കര്‍ശന നടപടി ഉറപ്പ്

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തുമെന്നും അത് കഴിഞ്ഞാലുടന്‍ ഇവര്‍ക്കെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ കയറിപ്പ?റ്റിയ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിമാസം 1600രൂപയാണ് സാമൂഹ്യസുരക്ഷാപെന്‍ഷന്‍. ഇത് കൈപ്പറ്റുന്നവരില്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും പ്‌ളസ് ടു അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കം സര്‍വീസിലുള്ള 1458 ജീവനക്കാരാരും ഉണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് … Continue reading ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും! പേരുവിവരങ്ങള്‍ പുറത്തുവിടില്ല, പക്ഷേ കര്‍ശന നടപടി ഉറപ്പ്