ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു! അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; ഇന്ന് അനുഭവിക്കുന്നു

ഒന്നിലേറെ ലൈംഗികാതിക്രമകേസുകളില്‍ അകപ്പെട്ട് വിവാദങ്ങളുടെ നടുവിലാണ് സംവിധായകന്‍ രഞ്ജിത്ത്. രഞ്ജിത്തില്‍ നിന്നുണ്ടായ ദുരനുഭവം പരാതിക്കാര്‍ തുറന്ന് പറഞ്ഞപ്പോള്‍ പലരും ഞെട്ടി. സംവിധായകന് നേരെ വ്യാപക വിമര്‍ശനം വന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജി വെക്കുകയും ചെയ്തു. ഇതുവരെ സിനിമാ ലോകത്ത് നേടിയെടുത്ത പ്രതിച്ഛായ രഞ്ജിത്തിന് നഷ്ടപ്പെട്ടു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അര്‍ഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഗുരുതരമായ … Continue reading ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു! അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; ഇന്ന് അനുഭവിക്കുന്നു