വീട്ടിലിരുന്ന് പണിയെടുത്ത എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പാസ്സ്വേര്‍ഡ് മറന്നു; എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയത് ഏഴ് ലക്ഷം പേര്!

ലണ്ടന്‍: കഴിഞ്ഞ ഓഗസ്റ്റില്‍ ബ്രിട്ടനെ പിടിച്ചു കുലുക്കിയ ആകാശ പ്രതിസന്ധിയുടെ കാരണം ഒടുവില്‍ കണ്ടെത്തി. ഏഴ് ലക്ഷത്തോളം യാത്രക്കാരുടെ യാത്രാ പരിപാടികള്‍ താറുമാറാക്കിയതിന് പുറകില്‍ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന എഞ്ചിനിയറുടെ മറവി ആയിരുന്നത്രെ കാരണം! ബാങ്ക് ഹോളി ഡെ ദിനത്തില്‍ ‘വര്‍ക്ക് ഫ്രം ഹോം’ എടുത്ത എഞ്ചിനീയര്‍ പാസ്സ്വേര്‍ഡ് മറന്നു പോയതാണ് സകല കുഴപ്പങ്ങള്‍ക്കും വഴി തെളിച്ചത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഫ്ലൈറ്റ് പ്ലാനില്‍ ഉണ്ടായ ഒരു പിഴവ് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ് കമ്പ്യൂട്ടര്‍ സിസ്റ്റത്തെ നിശ്ചലമാക്കിയത്. … Continue reading വീട്ടിലിരുന്ന് പണിയെടുത്ത എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പാസ്സ്വേര്‍ഡ് മറന്നു; എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയത് ഏഴ് ലക്ഷം പേര്!