മലപ്പുറം: തന്നെ വിവാഹം കഴിച്ചത് ആള്‍മാറാട്ടം നടത്തിയാണെന്ന് യുവതി മനസ്സിലാക്കിയത് പലതവണ നടന്ന പീഡനങ്ങള്‍ക്ക് ശേഷം. സംഭവത്തില്‍ പിടിയിലായ പോലീസുകാരന് തടവ് ശിക്ഷ. കൊല്ലം ചവറ തെക്കുംഭാഗം പുല്ലേഴത്ത് വീട്ടില്‍ സുഭാഷിനെയാണ് (38) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പോലീസുകാരന് 11 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനുമാണ് ജഡി എസ്. രശ്മി ശിക്ഷിച്ചത്. ബലാത്സംഗത്തിന് 10 വര്‍ഷം കഠിന തടവും 25, 000 രൂപ പിഴയുമാണ് … Continue reading സാമൂഹിക മാധ്യമത്തിലൂടെ 23 കാരിയെ ‘വളച്ചു’ കെട്ടി; വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് പീഡനം; പിടിയിലായ പോലീസുകാരന് തടവ് ശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed