കോഴിക്കോട് ഇല്ലിപ്പിലായിയില്‍ ഉഗ്രസ്‌ഫോടന ശബ്ദം; ജനം ഭീതിയില്‍, മാറ്റിപാര്‍പ്പിക്കുന്നു

കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്ര സ്‌ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍ആര്‍ഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്‌ഫോടന ശബ്ദമാണ് ജനങ്ങളില്‍ ഭീതി പരത്തിയത്. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികള്‍ കേട്ടത്. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങള്‍ പറഞ്ഞു. പൂത്തോട്ട് താഴെ തോടിനോട് ചേര്‍ന്ന മേഖലയില്‍ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്കു വിള്ളല്‍ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികള്‍ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത … Continue reading കോഴിക്കോട് ഇല്ലിപ്പിലായിയില്‍ ഉഗ്രസ്‌ഫോടന ശബ്ദം; ജനം ഭീതിയില്‍, മാറ്റിപാര്‍പ്പിക്കുന്നു