ജീപ്പില്‍ കയറ്റാന്‍ പറ്റില്ല, ഓട്ടോ വിളിച്ച് പൊയ്ക്കോളൂ! പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോലീസ്

ഇടുക്കി: ‘ജീപ്പില്‍ കയറ്റാന്‍ പറ്റില്ല, ഓട്ടോ വിളിച്ച് പൊയ്ക്കോളൂ’, പിക്കപ്പ് ജീപ്പുമായി ബൈക്ക് കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ വീണുകിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടിയാണിത്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. ശനിയാഴ്ച രാത്രി 10.30 ഓടെ കട്ടപ്പന പള്ളിക്കവല ജങ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു (21), നത്തുകല്ല് എരുമച്ചാടത്ത് അഖില്‍ ആന്റണി (23) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം … Continue reading ജീപ്പില്‍ കയറ്റാന്‍ പറ്റില്ല, ഓട്ടോ വിളിച്ച് പൊയ്ക്കോളൂ! പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോലീസ്