‘മാസപ്പടി’ പട്ടികയില്‍ യു.ഡി.എഫ് നേതാക്കളും; പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് മാസപ്പടി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയമില്ല. മാസപ്പടി ഉത്തരവില്‍ പ്രമുഖ യു.ഡി.എഫ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതോടെയാണ് പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയാണ് വീണയ്ക്ക് മാസപ്പടി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണ്ടെത്തല്‍.പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് … Continue reading ‘മാസപ്പടി’ പട്ടികയില്‍ യു.ഡി.എഫ് നേതാക്കളും; പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed