Video

  • NEWS

    ഹത്രാസിലെ ജാതി വിവേചനത്തിന്റെ വീഡിയോയുമായി രാഹുൽ ഗാന്ധി

    ഹത്രാസിൽ നിലനിൽക്കുന്ന കടുത്ത ജാതിവിവേചനത്തിന്റെ വീഡിയോയുമായി രാഹുൽ ഗാന്ധി .”നമ്മൾ മാറുമ്പോഴേ രാജ്യം മാറൂ .സത്യത്തിൽ നിന്ന് ഓടി ഒളിക്കുന്നവർക്കാണ് ഈ വീഡിയോ “-വീഡിയോ പുറത്ത് വിട്ടു കൊണ്ട് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു . ഹത്രാസിലെ യുവതിയുടെ മൃതദേഹം പോലീസ് സംസ്കരിച്ച സ്ഥലം സന്ദർശിക്കുന്ന മാധ്യമപ്രവർത്തകയോട് തങ്ങൾ അനുഭവിക്കുന്ന ജീതി വിവേചനം ദളിതർ വിവരിക്കുന്നത് വിഡിയോയിൽ ഉണ്ട് .ദളിത് വിഭാഗക്കാർ ജാതിയിൽ താഴെയാണെന്നു അഭിമാനത്തോടെ പറയുന്ന മേൽജാതിക്കാരും വിഡിയോയിൽ ഉണ്ട് . വാല്മീകി ജാതിക്കാരെ തങ്ങൾ അകറ്റി നിർത്തുകയാണ് പതിവെന്ന് ഒരു താക്കൂർ സ്ത്രീ പറയുന്നുണ്ട് .ദളിതരെ ക്ഷേത്രത്തിൽ കയറ്റാറില്ലെന്നും ചിലർ പറയുന്നുണ്ട് .

    Read More »
Back to top button
error: