Woman Murder

  • NEWS

    ആത്മഹത്യശ്രമം നടത്തിയ പതിനേഴുകാരി മരണപ്പെട്ടു

    പീഡിനത്തിനിരയായതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരണപ്പെട്ടു. ഇടുക്കിയിലാണ് സംഭവം. നരിയമ്പാറയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി…

    Read More »
  • NEWS

    കൊല്ലം ഉളിയക്കോവിൽ യു​വ​തി​യെ അ​യ​ല്‍​വാ​സി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി…

    ഉ​ളി​യ​ക്കോ​വി​ല്‍ സ്വ​ദേ​ശി അ​ഭി​രാ​മി(24)​ആ​ണ് മ​രി​ച്ച​ത്.യു​വ​തി​യു​ടെ അ​മ്മ ലീ​ന​യും പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ലാ​ണ്. അ​ഭി​രാ​മി​യു​ടെ വീ​ട്ടു​കാ​രും പ്ര​തി​യാ​യ അ​യ​ല്‍​വാ​സി​യും ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. പ്ര​തി​യു​ടെ വീ​ട്ടി​ലെ മ​ലി​ന​ജ​ലം കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ…

    Read More »
Back to top button
error: