#USOfficials
-
Breaking News
യുറേനിയം ശേഖരം ഉപേക്ഷിക്കാന്‍ ഇറാന് തയാര്‍; ട്രംപ് പ്രഖ്യാപിച്ച സമാധാന കരാറില്‍ നിര്‍ണായക വഴിത്തിരിവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍; ട്രംപിന്റെ ഭീഷണിക്കു വഴങ്ങി; ഹോര്‍മൂസ് കടലിടുക്കും തുറക്കും; കരാര്‍ പ്രഖ്യാപനം ഉടനെന്നു വിവരം
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന കരാറില്‍ ചരിത്രപരമായ വഴിത്തിരിവ്. ഇറാന്റെ പക്കലുള്ള അതിതീവ്രമായി സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂര്‍ണ്ണമായും…
Read More »