ummanchandy
-
NEWS
സി.പി.എം പിന്തുണ ചോദിച്ചതിലുറച്ച് മുല്ലപ്പള്ളി: ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും തള്ളി
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന് പിന്നോട്ടില്ല. മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ സി.പി.എം വോട്ട് യു.ഡി.എഫിന് നല്‍കണമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചത്. സി.പി.എം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്ന പശ്ചാത്തലം കൂടി…
Read More »