Thenkurissi Aneesh Murder
-
Crime
മൃഗീയതയുടെ തേൻകുറിശ്ശി ദുരഭിമാനക്കൊല, അനീഷിനെ കുത്തിയ കത്തിയിലെ രക്തം കളഞ്ഞത് തണ്ണിമത്തൻ മുറിച്ച്
തേങ്കുറിശ്ശിയിലെ അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊല എന്ന് തന്നെ വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. അനീഷിന്റെ ഭാര്യാപിതാവ്…
Read More »